¡Sorpréndeme!

ധോണിയുടേത് പോലുള്ള മുറി ലഭിച്ചില്ല, റെയ്‌ന ഉടക്കി | Oneindia Malayalam

2020-08-31 51 Dailymotion



Suresh Raina was unhappy with the room provided by CSK, which was reportedly the reason for leaving the team

സിഎസ്‌കെയില്‍ രണ്ടു താരങ്ങളുള്‍പ്പെടെ 13 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതാണ് റെയ്‌നയുടെ പിന്‍മാറ്റത്തിനു പിന്നിലെന്നായിരുന്നു ആദ്യത്തെ സൂചനകള്‍. എന്നാല്‍ ഇന്ത്യയില്‍ സ്വന്തം കുടുംബാഗങ്ങളെ മോഷ്ടാക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഇതില്‍ അസ്വസ്ഥനായാണ് താരം നാട്ടിലേക്കു മടങ്ങിയതെന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുമല്ല പിന്‍മാറ്റത്തിന്റെ യഥാര്‍ഥ കാരണമെന്നും സിഎസ്‌കെ ടീമിലെ തര്‍ക്കവും ഇതേ തുടര്‍ന്നു ഉടക്കിയാണ് റെയ്‌ന ടീം വിട്ടതെന്നുമാണ് ഔട്ട്‌ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.